

തിരുവല്ലയിൽ ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, അഗ്നിരക്ഷാസംഘം എത്തി കാർ കരക്കെത്തിച്ചു
തിരുവല്ല : ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ ഇടിഞ്ഞില്ലം ജംങ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.
കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]