

കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ നിര്യാതനായി
പാമ്പാടി ഈസ്റ്റ് : കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ 61(തങ്കച്ചൻ) നിര്യാതനായി.മൃതദേഹം 15/07/2024 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം (16/07/2024)ചൊവ്വാഴ്ച 12ന് ഐ.പി.സി കുമ്പന്താനം കർമ്മേൽ സഭയുടെ ഉദയപുരത്തുള്ള സെമിത്തേരിയിൽ.
ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞമ്മിണി) പാറത്താനത്ത് കുടുംബാംഗം മക്കൾ : ജെലിൻ ,ജെറിൻ മരുമക്കൾ : സ്റ്റെഫി,ആശ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |