

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം ; ഈ ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയാവുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
കോട്ടയം : മെഡിക്കൽ കോളേജ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. ഫോട്ടോയിൽ കാണുന്ന സന്തോഷ് (40) എന്നയാളാണ് മരണപ്പെട്ടത്.
ഗാന്ധിനഗർ പോലീസ് Cr: 815/2024 U/S 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ 9497947157, 9497980320, 04812597210 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |