
പ്രതിരോധശേഷി കുറയുന്നത് വിവിധ സീസണൽ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രതിരോധശേഷി കുറയുന്നത് വിവിധ സീസണൽ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് പനി, ജലദോഷം, ചുമ എന്നിവ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മഞ്ഞൾ വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ചെറുചൂടുള്ള തുളസി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
കറുവപ്പട്ട വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
ഇഞ്ചിയും നാരങ്ങയും ചേർത്തുള്ള വെള്ളം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് ജലദോഷം, പനി എന്നിവ അകറ്റി നിർത്തുന്നതിന് ഗുണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]