
പ്രായം 60 കഴിഞ്ഞവർ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പ്രായം 60 കഴിഞ്ഞവർ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.
ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
അമിതമായി ഭക്ഷണം കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. കൂടാതെ അമിത ക്ഷീണത്തിനും ഇടയാക്കും.
ക്യത്യമായി ചെക്കപ്പുകൾ ചെയ്യുക. സ്ഥിരമായി ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് ആരോഗ്യം നിലനിർത്താൻ സഹായകമാകും.
സമ്മർദ്ദം ഉണ്ടാകാതെ നോക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. സ്ട്രെസ് ബിപി കൂട്ടുന്നതിലേക്കും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]