

ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് ഭാരതി നിര്യാതയായി
പൊൻകുന്നം : ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതി (87) നിര്യാതയായി
മക്കൾ : വിജയമ്മ,രാധ ഉണ്ണി,ഗീത,ഉഷ, മണി
മരുമക്കൾ അപ്പുകുട്ടൻ, ശശി, ബാബു
സംസ്കാരം നാളെ ( 30/6/2024 ഞായർ )മൂന്നു മണിക്ക് വീട്ടുവളപ്പിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]