
ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ‘പാരഡൈസ്’ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. ജൂൺ 28-ന് സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങളുമായി ദർശന രാജേന്ദ്രൻ, റോഷൻ മാത്യു.
പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെയുടെ ചലച്ചിത്രം ‘പാരഡൈസ്’ കേരളത്തിൽ റിലീസ് ചെയ്യുകയാണ്. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ, ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു പുരസ്കാരം നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]