
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി തുർക്കിയിലെ കപ്പൽശാലയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
QA/QC എഞ്ചിനീയർസ്
ഒഴിവ്: മെക്കാനിക്കൽ QA/QC എഞ്ചിനീയർ (2), പൈപ്പിംഗ് QA/QC എഞ്ചിനീയർ (1), ഇലക്ട്രിക്കൽ QA/QC എഞ്ചിനീയർ (1)
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ B Tech ബിരുദം
പരിചയം: 5 വർഷം
ശമ്പളം: 2000-2500 USD
താമസം, ഇൻഷുറൻസ് എന്നിവ കമ്പനി നൽകുന്നതാണ്
എഞ്ചിനീയർസ്
പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഒഴിവ്: മെക്കാനിക്കൽ എഞ്ചിനീയർ, പൈപ്പിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ
യോഗ്യത: B Tech , ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം
പരിചയം: 5 വർഷം
ശമ്പളം: 2000-2500 USD
ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിവ കമ്പനി നൽകുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 27
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]