

കാലിക്കറ്റ് സര്‍വകലാശാല 2024 – 2025 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ജൂൺ 28 വരെ അപേക്ഷ സമർപ്പിക്കാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല 2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ നൽകുന്നതിനായുള്ള അവസാനം തിയതി നീട്ടി.
ജൂൺ 28 വരെ അപേക്ഷ സമർപ്പിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി വെബ്സൈറ്റ് (https://uoc.ac.in) സന്ദർശിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]