
പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ ലഘുഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടത്. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.
:
Last Updated Jun 22, 2024, 7:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]