

കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് താമസിച്ച് ജോലി ചെയ്യാൻ ഡ്രൈവർ, നേഴ്സ് (F) കെയർടേക്കർ എന്നിവരെ ഉടൻ ആവശ്യമുണ്ട്, മികച്ച ശമ്പളത്തിനൊപ്പം താമസവും ഭക്ഷണവും സൗജന്യം
കോട്ടയം: കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള ആളുകളെ ആവശ്യമുണ്ട്.
ഡ്രൈവർ, ഫീമെയിൽ നഴ്സ്, കെയർ ടേക്കർ (മെയിൽ/ഫീമെയിൽ) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.
ആകർഷകമായ ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും സൗജന്യമാണ്. ഇന്റവ്യൂ ജൂൺ 25 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക്.
താൽപര്യമുള്ളവർ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]