

കോട്ടയം ജില്ലാ ടൂൾസ് റെൻ്റൽ അസോസിയേഷൻ പ്രസിഡൻ്റായി സുനിൽ ജി.ദാസിനേയും, ജനറൽ സെക്രട്ടറിയായി ബൈജു മറ്റത്തിലിനേയും തിരഞ്ഞെടുത്തു
കോട്ടയം : ജില്ലാ ടൂൾസ് റെൻ്റൽ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായി സുനിൽ ജി.ദാസ്, വൈസ് പ്രസിഡൻറ് ആയി ശശി ഞീഴൂർ, ജനറൽ സെക്രട്ടറിയായി ബൈജു മറ്റത്തിൽ , ട്രഷററായി ടി.മോഹനൻ എന്നിവർ ചുമതലയേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]