

കുമരകം പുത്തൻവീട്ടിൽ ഹാബേൽ വർക്കി (കുഞ്ഞച്ചൻ -72) നിര്യാതനായി.
കുമരകം : കഴിഞ്ഞ ദിവസം നിര്യാതനായ പുത്തൻവീട്ടിൽ ഹാബേൽ വർക്കിയുടെ (കുഞ്ഞച്ചൻ -72)
സംസ്ക്കാരം നാളെ (20-6-2024 വ്യാഴം) 11ന് ചെങ്ങളം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ഭാര്യ : സുസി (മുഹമ്മ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മക്കൾ : ജിസ് മോൻ, ജിസ്സാ മോൾ, ക്രിസ്റ്റി.
മരുമക്കൾ : ജിഷ, ലിജോ, സ്വപ്ന.
മൃതദേഹം ഇ വെെകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]