
ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ് സിങിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ട് പേര് മരിച്ചു. യുപിയിലെ ഗോണ്ടയിലാണ് അപകടം. ഷ്ഹസാദ്(24) ഇയാളുടെ ബന്ധുവായ കുട്ടി റെഹാന് (17) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.(BJP Leader Karan Singh’s Convoy accident 2 died) ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇടിച്ച കാറില്‍ കരണ്‍ ഭൂഷണുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും കേസില്‍ കരണിന്റെ പേര് പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. കരണിന്റെ ടൊയോട്ട […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]