

എംഡിഎംഎ വിവാദത്തില്‍ കുടുങ്ങി പിൻവലിച്ച ‘നല്ല സമയം: റഹ്മാന്റെ ‘ബാഡ്ബോയ്സുമായി’ തിരിച്ചുവരവിന്ഒരുങ്ങുമ്പോള് ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യം കിട്ടിയില്ലെങ്കി ല്‍ സംവിധായകൻ അകത്താകും; ഒമര്‍ ലുലുവിനെതിരെ പഴയ സുഹൃത്ത്; നടിയുടെ മൊഴിയില്‍ സിനിമയില്‍ വീണ്ടും പീഡന വിവാദം
കൊച്ചി: നടിയുടെ പരാതിയെ തുടർന്നു നെടുമ്ബാശേരി പൊലീ സ്
സംവിധായകനെതിരെ കേസെടുത്തു. സിനിമയില്‍ അവസരം നല്‍കാമെന്നു
വാഗ്ദാ നം ചെ യ്തു നെടുമ്ബാശേരിയിലെ ഹോട്ടലി ല്‍ വി ളിച്ചുവരുത്തി
പീ ഡിപ്പി ച്ചുവെന്നാണു നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്.
ഹോട്ടലി ലെ സിസിടിവി അടക്കം പൊലീ സ്പരിശോധിക്കും.
പലാരിവട്ടം പൊലീ സാണ്പരാതി നെടുമ്ബാശ്ശേരിയിലേക്ക്കൈമാറിയത്.
ആരോപി ക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്ബാശേരിയിലെ
ഹോട്ടലി ലായതിനാല്‍ പരാതി നെടുമ്ബാശേരി പൊലീ സിനു കൈമാറിയത്.
പരാതിക്കാരി സുഹൃത്താണെന്നും സിനിമയില്‍ വി ചാരിച്ച പോലെ
അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു
കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു. നെടുമ്ബാശ്ശേരിയിലെ രണ്ട്
ഹോട്ടലുകളില്വെച്ച്പീ ഡിപ്പി ച്ചതായി പരാതിയിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊച്ചി യില്സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി
പൊലീ സിനെ സമീപി ച്ചത്. തിങ്കളാഴ്ചയാ ഴ്ചയാണ് പൊലീസ് കേസെടുത്തത്.
നെടുമ്ബാശ്ശേരി പൊലീ സ്ഒമർ ലുലുവി നെ ചോദ്യംചെ യ്യും.
ആരോപണം
വ്യ ക്തിവി രോധംമൂലമാണെന്ന്ഒമർ ലുലു. നടിയുമായി അടുത്തസൗഹൃദം
ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷി ച്ചതിന്റെ വി രോധമാണ്പരാതിക്കു
പിന്നില്‍. ആറുമാസമായി ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. പുതിയ സിനിമ
തുടങ്ങിയപ്പോഴാണ്പരാതിയുമായി രംഗത്തുവന്നതെന്നും ഒമർ ലുലു
പറഞ്ഞു.
ജനുവരി മുതല്‍ ഏപ്രി ല്‍ വരെയുള്ള കാലയളവി ല്‍ ഒമർ ലുലു സനിമയില്‍
അവസരം നല്കാമെന്ന്ധരിപ്പി ച്ചും സൗഹൃദം നടിച്ചും വി വി ധസ്ഥലങ്ങളില്
വെച്ച്ബലാത്സംഗം ചെ യ്തെന്നാണ്പരാതിയില് പറയുന്നത്. ഈ
സാഹചര്യത്തില്ഈഹോട്ടലുകളില് നിന്നും പൊലീ സ്തെളിവെടുക്കും.
ഹോട്ടലി ലുള്ളവരുടേയും മൊഴി എടുക്കും.
കേസില്‍ മുൻകൂർ ജാമ്യത്തിന്
ഒമർലുലുവും ശ്രമം തുടങ്ങിയിട്ടു ണ്ട്. മുൻകൂർ ജാമ്യം കി ട്ടിയില്ലെങ്കി ല്‍
സംവി ധായകനെ അറസ്റ്റു ചെ യ്യേണ്ടി വരും.
അതേസമയം ബാഡ്ബോയ്സ്എന്ന സിനിമയാണ്ഒമർ ലുലു ഇപ്പോള്‍
സംവി ധാനം ചെ യ്തു കൊണ്ടിരിക്കുന്നത്. റഹ്മാനാണ്സിനിമയിലേ കേന്ദ്ര
കഥാപാത്രത്തെഅവതരിപ്പി ക്കുന്നത്. ധ്യാൻ ശ്രീനിവാസൻആണ്
സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെഅവതരിപ്പി ക്കുന്നത്.
ഹാപ്പി
വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ്തുടങ്ങിയവയാണ്ഒമർ ലുലുവി ന്റെ
ശ്രദ്ധേയ ചി ത്രങ്ങള്‍. നല്ല സമയം എന്ന ചി ത്രം വി വാദമായിരുന്നു.
സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പി ക്കുന്നതായി
വ്യ ക്തമാക്കി കോഴിക്കോട്എക്സൈസ്കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]