

പേരൂർ ആനിക്കാമറ്റത്തിൽ തേലക്കാട്ടു ജയിംസ് വർഗീസ് (55) നിര്യാതനായി.
പേരൂർ: ആനിക്കാമറ്റത്തിൽ തേലക്കാട്ടു കുടുംബാംഗം പരേതരായ കെ.കെ വർഗീസിൻ്റെയും പെണ്ണമ്മ വർഗീസിനെയും മകൻ ജയിംസ് വർഗീസ് (55) നിര്യാതനായി.
സംസ്കാരം ഇന്ന് (23/05/24) 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ.
ഭാര്യ: ജീന എബ്രഹാം (വീട്ടൂർ കുഴുപ്പനത്ത് കുടുംബാംഗം മൂവാറ്റുപുഴ – നേഴ്സ് സൗദി അറേബ്യ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മക്കൾ: ജിതിൻ ജയിംസ്,
ജിസ് ജയിംസ്,
മരിയ സൂസൻ ജയിംസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]