

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഗുണ്ടാ നിയമപ്രകാരം ‘കാട്ടിലെ കണ്ണൻ’ ജയിലില്‍
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘കാട്ടിലെ കണ്ണൻ’ എന്നറിയപ്പെടുന്ന വെങ്ങാനൂർ മുട്ടയ്ക്കാട് വെളളാർ അരിവാള്‍ കോളനിയില്‍ പണയില്‍ വീട്ടില്‍ വിമല്‍ മിത്ര(23)യെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചു.
നാട്ടുകാരുടെ സമാധാന ജീവിതത്തിന് പ്രതി തടസമാണെന്ന് ചൂണ്ടിക്കാട്ടി കോവളം എസ്.എച്ച്ഒ സജീവ് ചെറിയാൻ കളക്ടർക്കും ഫോർട്ട് അസി. കമ്മിഷണർക്കും നല്കി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കളക്ടർ നല്കിയ ശുപാർശ പ്രകാരമാണ് ഇയാളെ ഗുണ്ടാ നിയമപ്രകാരം ജയിലിലടച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |