
സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് (CMD), കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.ഷെയർ ചെയ്യുക.
ബോയിലർ ഓപ്പറേറ്റർ
യോഗ്യത: SSLC, ITI+ ബോയിലർ കോമ്പറ്റൻ്റ് B ക്ലാസ് സർട്ടിഫിക്കറ്റ്
പരിചയം: 5 വർഷം
ശമ്പളം: 25,000 – 30,000 രൂപ
സീനിയർ മാർക്കറ്റിംഗ് മാനേജർ
യോഗ്യത: MBA/ ബിരുദാനന്തര ബിരുദം
പരിചയം: 10 വർഷം
ശമ്പളം: 60,000 – 80,000 രൂപ + ഇൻസെൻ്റിവ്
സീനിയർ ഫിനാൻസ് മാനേജർ
യോഗ്യത: CA/ കോസ്റ്റ് അക്കൗണ്ടൻ്റ്/ ഫിനാൻസ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം
പരിചയം: 15 വർഷം
ശമ്പളം: 80,000 – 1,20,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]