
പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ തിരുവല്ലയിൽ നടക്കും. പ്രമുഖ ബ്രാൻഡുകളായ സിത്താരാസ് പ്രൊജക്റ്റ് മലബാറിക്കസ്, സച്ചിൻ വാര്യർ ആൻഡ് യു, തിരുമാലി – തഡ്വൈസർ എന്നിവർ ചേർന്നാണ് സംഗീത നിശ ഒരുക്കുന്നത്. തിരുവല്ല എസ് സി എസ്. സ്കൂൾ ഗ്രൗണ്ടിൽ നാളെ മെയ് 11 ശനിയാഴ്ച വൈകീട്ട് ആറു മണി മുതലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
Last Updated May 10, 2024, 10:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]