
കൊച്ചിയില്‍ KSRTC ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈപാസിലാണ് അപകടമുണ്ടായത്. കെ.എസ്.ആര്.ടി.സി.സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.
ബസ് ബ്രേക്ക് ഇട്ടെങ്കിലും നിര്‍ത്താനായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]