

ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ഫുൾഎ പ്ലസ് ; ഏന്തയാർ മർഫി സ്കൂളിലെ ജെറിൻബിജോയും ഷെറിൻ ബിജോയും
കൂട്ടിക്കൽ:ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ് എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻബിജോയ് , ഷെറിൻ ബിജോയ് വിജയിച്ചത്.
കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും ഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]