

പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം -2024 നാളെ ; സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം -2024 നാളെ (6-5-24) സ്കൂളിൽ വെച്ച് നടക്കും.
രാവിലെ 9 ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരുക്കുന്ന താളവിസ്മയത്തോടെ പരിപാടിക്ക് തുടക്കമാകും. പൂർവ്വവിദ്യാർത്ഥിയും പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.കെ. ശശികുമാർ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവിധ കലാ – സാംസ്കാരിക പരിപാടികൾ, ആദരിക്കൽ എന്നിവയും ചടങ്ങിൽ ഉണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]