

ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണിയായ യുവതി പുറത്തേക്കു തെറിച്ചുവീണു മരിച്ചു ; അന്ത്യം വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ
സ്വന്തം ലേഖകൻ
ചെന്നൈ: ട്രെയിനിൽനിന്നു വീണ് ഗർഭിണിയായ യുവതി മരിച്ചു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണു മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം.
ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ യുവതി വാതിലിനരികിൽ നിന്നും ഛർക്കിവയെണ് പുറത്തേക്ക് വീണതെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]