

ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് പള്ളം നെയ്ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി
പള്ളം (അറയ്ക്കൽ ) നെയ്ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി. ശവ സംസ്കാരം നാളെ (28-4-24) വൈകുന്നേരം 3മണിക്ക് സ്വ വസതിയിൽ.
(ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് )പരേത തിരുവാർപ്പ് തയ്യപറമ്പിൽ കുടുംബംഗമാണ്. ഭർത്താവ് -ഷിബു എൻ എം (കേരള ബാങ്ക് കോട്ടയം )
മക്കൾ -ദേവനന്ദ (കെ ബി ആർ ബി കോട്ടയം ) ദേവദർശ് (ലൂർദ് പബ്ലിക്ക് സ്കൂൾ, കോട്ടയം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |