

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റ് മെമ്പറായിരുന്ന ബേബികുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികം ; ഏപ്രിൽ 23ന് വീടില്ലാത്തതും വൃക്ക രോഗിയുമായ അയ്മനം സ്വദേശിക്ക് വീട് നിർമ്മിച്ച് താമസത്തിനായി നൽകുന്നു
സ്വന്തം ലേഖകൻ
അയ്മനം മങ്ങാട്ട് ജോസഫ് കുര്യന്റെ ഭാര്യയും ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റ് മെമ്പറുമായിരുന്ന ബേബികുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചു പരേതയുടെ ഓർമ്മ നിലനിർത്തുവാനായി വീടില്ലാത്തതും വൃക്ക രോഗിയുമായ അയ്മനം പുത്തൻതോട് കൈപ്പള്ളിയിൽ അനീഷിന്റെ താമസത്തിനായി ജോസഫ് കുര്യൻ നിർമിച്ചു നൽകിയ വീട് ചൊവ്വാഴ്ച (23/04/2024)ആശ്രയ ചാരിറ്റബിളൾ ട്രസ്റ് സെക്രട്ടറി ഫാദർ ജോൺ ഐപ്പ് മങ്ങാട്ട് അനീഷിന് നൽകി നിവഹിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]