

കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക് ; കൂർത്ത വസ്തു കൊണ്ട് കണ്ണിനാണ് പരിക്കേറ്റത്
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയിൽ വച്ച് കണ്ണിനാണ് പരിക്കേറ്റത്.
സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ അറിയിച്ചു. കൃഷ്ണകുമാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രചരണം തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |