
പാചകം ഒരു കലയാണ്. രുചിയും ഗുണവും വാസനയുമൊക്കെ ഒത്തുചേരുന്ന ഏവരുടെയും മനംകവരുന്ന കല.
നല്ല ഭക്ഷണം ഉണ്ടാക്കുകയും പ്രിയപ്പെട്ടവർക്ക് നിങ്ങൾ മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. നിങ്ങൾ മികച്ചൊരു കുക്കാണോ? നിങ്ങളുടെ ഇഷ്ട വിഭവം ഏതാണ്?. വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറില്ലേ?.
മീൻ കറിയാണോ നിങ്ങളുടെ സ്പെഷ്യൽ അതല്ല, ബിരിയാണി തയ്യാറാക്കുന്നതിലാണോ നിങ്ങൾ മിടുക്കർ?. ഏതുമാകട്ടേ നിങ്ങളുടെ സ്പെഷ്യൽ റെസിപ്പികൾ [email protected] എന്ന വിലാസത്തിലേക്ക് അയച്ച് തരൂ. റെസിപ്പികൾ പ്രസിദ്ധീകരിക്കുന്നതാണ്…
റെസിപ്പി അയക്കേണ്ട വിധം…
റെസിപ്പിയ്ക്ക് വേണ്ട ചേരുവകൾ, തയ്യാറാക്കുന്ന വിധം, റെസിപ്പിയുടെ ഫോട്ടോ, റെസിപ്പി അയക്കുന്ന ആളിന്റെ പേരും ഫോട്ടോയും ഫോൺ നമ്പറും ഇവയെല്ലാം ഉൾപ്പെടുത്തിയാകണം റെസിപ്പികൾ അയച്ച് തരേണ്ടത്…യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കുന്നതാണ്.
Last Updated Apr 16, 2024, 11:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]