

കടലൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം ‘പ്രവചിച്ചു’: കൈ നോട്ടക്കാരായ സഹോദരങ്ങളെയും അവരുടെ തത്തകളെയും അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ അൻപുമണി
രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി സ്ഥാനാർത്ഥിയുടെ
വി ജയം പ്രവചി ച്ച രണ്ട് വഴിയോര ഭാവി പ്രവചനക്കാരും
അവരുടെ തത്തകളെയും കസ്റ്റഡിയിലെടുത്ത്
പൊലീസ്.
കടലൂരിലെ പി .എം.കെ. സ്ഥാനാർത്ഥിയും
സംവിധായകനുമായ തങ്കർ ബച്ചന്റെ വി ജയം
പ്രവചി ച്ചതിന് പി ന്നാലെയാണ് കൈനോട്ടക്കാരായ
സഹോദരങ്ങളെ അവരുടെ തത്തകളേയടക്കം
അറസ്റ്റുചെയ്തത്.
പിന്നീട് വി ട്ടയച്ചു.തത്തകളെ
അനധികൃതമായി കൈവശംവെച്ചുവെന്ന്
ആരോപി ച്ചായിരുന്നു വനം വകുപ്പി ന്റെ നടപടി.
പ്രചാരണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പിലെ തന്റെ
വി ജയം പ്രവചി ക്കാൻ തങ്കർ ബച്ചൻ കൈനോട്ടക്കാരനെ
സമീപി ച്ചി രുന്നു. തുടർന്ന് തങ്ങളുടെ കൈവശമുള്ള
നാല് തത്തകളിലൊന്നിനെക്കൊണ്ട്സഹോദരങ്ങളില്
ഒരാള്‍ ചീ ട്ട്എടുപ്പി ച്ചു. ഇതില്‍ വി ജയം സൂചി പ്പി ക്കുന്ന
ചീട്ട്ലഭിച്ചതിന് പി ന്നാലെ തങ്കർ ബച്ചൻ തത്തയ്ക്ക് പഴം നല്‍കുന്നത് അടക്കമുള്ള വീഡിയോ പ്രചരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വന്യജീവി സംരക്ഷണ നിയമപ്രകാരം കൈനോട്ടക്കാരായ സഹോദരങ്ങളുടെ രണ്ട് കൂടുകളിലുള്ള നാല് തത്തകളെ വനം വകുപ്പ് കണ്ടു കെട്ടി. സഹോദരങ്ങളെ പിന്നീട് താക്കീതു നൽകി വിട്ടയച്ചു. ബി ജെ പിയുമായി സഖ്യം ചേർന്നാണ്പിഎംകെ തമിഴ്നാട്ടിൽ മത്സരിക്കുന്നത്. വനം വകുപ്പിന്റെ നടപടിയെപിഎംകെ പ്രസിഡന്റ് അൻപു മണി രാംദാ. രാംദാസ് വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]