ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി News Kerala 3rd April 2024 1 min read Spread the love തൃശൂര്‍ വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ യാത്രക്കാരന് തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ കെ.വിനോദ് കൊല്ലപ്പെട്ടു. ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ രജനീകാന്ത് കസ്റ്റഡിയില്‍. Tags: news