

സിനിമ താരം ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
കൊച്ചി : സിനിമ താരം ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി (75 ) അന്തരിച്ചു. രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണപ്പെട്ടത്.
പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്ക്കരിക്കും.
സീരിയിലൂടെയാണ് ജ്യോതിർമയ് ആദ്യമായി ക്യാമറയ്ക്ക മുന്നിൽ എത്തുന്നത്.
പൈലറ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് 2002ല്‍ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രം താരത്തെ ശ്രദ്ധേയയാക്കി മാറ്റി.
തുടർന്ന് നിരവധി സിനിമകളാണ് താരം. ചെയ്തത്. മലയാളം,. ഹിന്ദി, തമിഴ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ താരം അഭിനയിച്ചുട്ടുണ്ട്. സംവിധായകൻ അമൽ നീരദാണ് ജ്യോതിർമയുടെ ഭർത്താവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]