

ലോക് സഭ തെരഞ്ഞെടുപ്പ് : “ഇവന്റ് ഓൺ അഗ്നി” പ്രോഗ്രാം സംഘടിപ്പിച്ചു ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: 2024 ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് (Sveep) പ്രോഗ്രാമിന്റെ ഭാഗമായി “ഇവന്റ് ഓൺ അഗ്നി പ്രോഗ്രാം” ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇന്നു വൈകുന്നേരം 6 മണിക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ദീപം തെളിച്ച് “Nothing Like Voting I vote for sure” എന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചടങ്ങിൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]