
തബൂക്ക്-കെ.എം.സി.സി തബൂക്ക് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു, മദീന റോഡിലുള്ള മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ തബൂക്കിലെ വിവിധ സംഘടനാ നേതാക്കളടക്കം 1200 ലെറെ പേര് പങ്കെടുത്തു.
ഇഫ്താറിന് മുന്നോടിയായി നടന്ന തസ്കിയത്ത് ക്ലാസില്‍ ശിഹാബുദ്ധീന്‍ ഫൈസി സംസാരിച്ചു. ഇഫ്താര്‍ സംഗമത്തിന് സമദ് ആഞ്ഞിലങ്ങാടി, ഫസല്‍ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, അലി വെട്ടത്തൂര്‍, സക്കീര്‍ മണ്ണാര്‍മല, ഖാദര്‍ ഇരിട്ടി, കബീര്‍ പൂച്ചാമം, ആഷിഖ് ഹലീസ്, സരീസ് വെട്ടുപാറ, ബഷീര്‍ പ്രസ്സ്, അഷ്റഫ് പാലക്കാട്, അലി പൊന്നാനി, നിസാം ടി.ബി.ആര് , ഉമര്‍ ലസീസ്, കെ.എം.സി.സി വന്നിതാ വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
