

ദുല്‍ഖറിന്റെ അപ്രതീക്ഷിത എൻട്രിയില്‍ അമ്പരന്ന് ആരാധകർ ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ
സ്വന്തം ലേഖകൻ
മലയാള സിനിമയിലെ യുവതാരമാണ് ദുല്‍ഖർ സല്മാൻ. ഡിക്യു എന്നാണ് ആരാധകർ സ്നേഹപൂർവം ദുല്‍ഖറിനെ വിളിക്കുന്നത്. താരത്തിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്.
ദുല്‍ഖറിനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുള്ള ആരാധകരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭാര്യ അമാലിനും മകള്‍ മറിയത്തിനുമൊപ്പം ദുല്‍ഖർ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ദുല്‍ഖറിന്റെ അപ്രതീക്ഷിത എൻട്രിയില്‍ ആരാധകർ അമ്പരക്കുകയാണ്. ദുല്‍ഖർ ആണെന്ന് തിരിച്ചറിയും മുൻപേ താരം പെട്ടെന്ന് നടന്നുപോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]