

പോക്സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കോട്ടയം ഈസ്റ്റ് പൊലീസ്; ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
കോട്ടയം നാട്ടകം പള്ളം പിള്ളകോണ്ടൂർ വീട്ടിൽ വിധു വിനേഷ് (26) എന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിയാണ്.
വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന ട്യൂഷൻ സെൻ്റർ നടത്തുന്ന ആളാണ് യുവാവ്. ഈ ആളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
DySP Kottayam
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
Kottayam East
Inspector SHO
9497990050
PS-04812560333
9497987071
Sub Inspector 9497980326
E-mil id
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]