

അതിരമ്പുഴ സ്വദേശിയായ അറുപതുവയസുകാരനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
അതിരമ്പുഴ നാൽപാത്തിമല ഭാഗം, കുഴിക്കാട്ടുകുന്നേൽ വീട്ടിൽ ജോസഫ് വർക്കി (60) എന്നയാളെ 17-03-2024 മുതൽ കാണ്മാനില്ല.
അടയാള വിവരം : ഇരുനിറം, നരയോടുകൂടിയ ഇടകലർന്ന മുടി, കൈയ്യിൽ വാച്ച് ധരിച്ചിരുന്നു. ഓർമ്മക്കുറവും, മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്ന ആളാണ്. കാണാതാകുമ്പോൾ ക്രീം കളർ ചെക്ക് ഷർട്ട്, വെളള കൈലി, എന്നിവ ധരിച്ചിരുന്നു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ്.എച്ച്.ഓ ഗാന്ധിനഗർ – 9497947157
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ – 0481 2597210.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]