
കൊച്ചി- അംഗങ്ങള്‍ക്കായി ഫെഫ്ക നടത്താനുദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ദേശീയ മാതൃകയാകുമെന്ന് ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടവേളയില്‍ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു
തൊഴിലാളി ക്ഷേമത്തിന് ഫെഫ്ക ആവിഷ്കരിച്ച ഈ നന്മനിറഞ്ഞ ആശയം വലിയ വിജയമാകുമെന്ന് ഹൈബി ഈഡന് എം പി ആശംസകള്‍ നേര്‍ന്നു.
ആസ്ഥാന മന്ദിരത്തേക്കാള്‍ അംഗങ്ങളുടെ ആരോഗ്യത്തിനാണ് സംഘടന പ്രാധാന്യം നല്‍കുന്നതെന്ന് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
സിബി മലയില്‍, ഷാജി കൈലാസ്, ജി എസ് വിജയന്, സോഹന്‍ സീനുലാല്‍, ജോസ് തോമസ്, സിയാദ് കോക്കര്‍, ഇടവേള ബാബു, സന്ദീപ് സേനന്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, എവര്‍ഷൈന്‍ മണി, കൊല്ലം വിജയകുമാര്‍, എം പത്മകുമാര്‍, മെക്കാര്‍ട്ടിന്‍, എസ് എന്‍ സ്വാമി, എ കെ സാജന്, ബാലചന്ദ്രന് ചുള്ളിക്കാട്, ഷിബു ജി സുശീലന്, വി ടി ശ്രീജിത്ത്, വ്യാസന് എടവനക്കാട്, ആര് എച്ച് സതീശ്, ദേവി, ജിനു ഏബ്രഹാം, ബെന്നി പി നായരമ്പലം, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്, ശ്രീമൂലനഗരം മോഹന്‍, സലാം ബാപ്പു, ഷാജി അസീസ്, അനീഷ് ജോസഫ്, സിബി കെ തോമസ്, ജാഫര്‍ കാഞ്ഞരപ്പള്ളി, തോമസ് വയനാട്, ജിസന്‍ പോള്‍, ബാവ, രാജേഷ് മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, ഷോബി തിലകന്, ബൈജുരാജ് ചേകവര്‍, മിറ്റ എം. സി, ജെസന്‍ ജോസഫ്, സൈന, ദീപ അലക്സ്, സോഫിയ ജോസ്, ശ്രീകുമാര്‍ അരൂക്കുറ്റി, മനോജ് അരവിന്ദാക്ഷന്, ബെന്നി ആര്‍ട്ട്ലൈന്‍, ബെന്നി ആശംസ, സനല്‍ കുത്തുപറമ്പ്, രാജേഷ് കൊറ്റെക്കാട് തുടങ്ങി ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]