
കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ് ഐ ഒഴുക്കിൽപ്പെട്ട് മരിച്ചു ; അപകടം കുളിക്കാൻ ഇറങ്ങിയപ്പോൾ പാലക്കാട് : പുലാമന്തോൾ പാലത്തിനു താഴെ ഒഴുക്കിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ്മോൻ ആണ് മരിച്ചത്.
പുഴയികുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]