

സർക്കാർ ആശുപത്രിയിൽ വിവസ്ത്രനായി ഡോക്ടർ., കർശനമായ നടപടിക്ക് സാധ്യത.
സർക്കാർ ആശുപത്രിയിൽ വിവസ്ത്രനായി
ഡോക്ടർ., കർശനമായ നടപടിക്ക് സാധ്യത.
മുംബൈ: ഔറംഗബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടർ നഗ്നനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ. ബിഡികൻ സർക്കാർ ആശുപത്രിയിലാണ് 45 ക്കാരനായ ഡോക്ടർ വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും നടന്നത്.
സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടന്ന്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. ദയാനന്ദ് മോട്ടി പാവ്ലെ മാധ്യമങ്ങളോട് പറഞ്ഞു. യഥാർത്ഥ്യത്തിൽ ഡോക്ടർക്ക് എന്താണ് സംഭവച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ യാഥാർത്ഥ്യo കണ്ടെത്തിയാൽ ഉടൻ ഡോക്ടർക്കെതിരെ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊതുവേ ഡോക്ടർ മയക്കുമരുന്നിനും മറ്റും ആടിമയാണെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി. എത്രയുംപെട്ടന്ന് തന്നെ നടപടി എടുക്കണമെന്നാണ് ജീവക്കാരുടെയും, രോഗികളുടെയെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]