
തൃശൂര്‍- ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. സവര്‍ണ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയെ ചെറുക്കുക എന്നതാണ് നമ്മുടെ ചുമതല.
ആ ചുമതല നിറവേറ്റാന്‍ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]