
തൃശൂര്‍- ജനങ്ങളുടെ വിശ്വാസമാണ് ഇടതുപക്ഷത്തിന്റെ വിജയരഹസ്യമെന്ന് എല്‍. ഡി. എഫ് സ്ഥാനാര്Lി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂര്‍ ലോക്സഭാ മണ്ഡലം എല്‍. ഡി. എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് അരി തരാത്തവരാണ് ഈ തെരഞ്ഞെടുപ്പില്‍ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്. അതില്‍ നിന്നും ബി. ജെ. പിക്കാരുടെ കാപട്യം വ്യക്തമാണ്. യു. ഡി. എഫ് എം. പിമാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എന്തു ചെയ്തു എന്ന ചോദ്യവും ഈ തെരഞ്ഞെടുപ്പില്‍ ചോദിക്കേണ്ടതുണ്ട്. ഇത്തവണ 20 സീറ്റിലും എല്‍. ഡി. എഫ് സ്ഥാനാര്Lികള്‍ വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
