

അയ്മനം ഏനാദി നടുവത്തടിയില് തോമസ് എബ്രഹാമിന്റെ മകൾ ടീന സൂസൻ (38) യുകെയിലെ കേംബ്രിഡ്ജിൽ നിര്യാതയായി.
അയ്മനം : അയ്മനം വില്ലേജ് ഓഫീസിന് സമീപമുള്ള മഞ്ചയിൽ സ്റ്റോഴ്സ് (ജനസേവന കേന്ദ്രം) ഉടമ നടുവത്തടിയില്
തോമസ് എബ്രഹാമിന്റെ മകൾ ടീന സൂസൻ (38) യുകെയിലെ കേംബ്രിഡ്ജിൽ നിര്യാതയായി. സംസ്കാരം പിന്നീട്.
ഭർത്താവ് വെള്ളൂർ തേരകത്ത് അനീഷ് കെ മാണി. മക്കൾ :ഏബൽ, ഹന്ന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
〰️
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]