

കടൽ ക്ഷോഭം രൂക്ഷo., രണ്ടായി പിളർന്ന് തിരുവന്തപുരം വലിയ തുറ കടൽപ്പാലം.
തിരുവനന്തപുരം : തിരുവനന്തപുരം കടപ്പാലം രണ്ടായി പിളർന്നു. ശക്തമായ തിരതള്ളലിൽലാണ് പാലം ഇടഞ്ഞത്. പൂർണമായും പാലം ഇടിഞ്ഞ അവസ്ഥയി ലാണ്.
ഇന്ന്രാവിലെ എട്ടുമണിയോടുകൂടിയായിരുന്നുസംഭവം. 1959 ലാണ് ഇന്നു കാണുന്ന കടൽപ്പാലം പുനർനിർമ്മിച്ചത്. 1825 ലാണ് ആദ്യമായി ഉരക്കുപ്പാലം നിർമ്മിച്ചത്. ഇത് 1847 കപ്പലിടിച്ച് തകർന്നിരുന്നു. പിന്നീട് 1959 പുനർനിർമിച്ചു. എന്നാൽപ്പോലും പാലം കുറച്ച് നാളുകളായി അപകടസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പാലത്തിന്റെ കവാടം തിരയിൽ നശിക്കാൻ തുടങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]