
റിയാദ്- ജിസാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര് മരിച്ചു. സബയ, അല്‍ഈദാബി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം. മരിച്ചവരെല്ലാം വിദേശികളാണ്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 March 5
title_en:
Car accident in Jizan; Nine people died