
പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കി പൊലീസ്. ക്യാംപസില്‍ എത്തിച്ചുള്ള തെളിവെടുപ്പ് ഉടനുണ്ടാകും. സിദ്ധാർത്ഥൻ മരിച്ച ദിവസമടക്കം ക്യാന്പസിലുണ്ടായിട്ടും വിസി പ്രശ്നത്തിൽ ഇടപെട്ടില്ല. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണം. സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]