
ജിദ്ദ-ഡോ .ടി.പി.നാസർ എഴുതിയ പക്ഷികൾ കൂടണയുന്നില്ല എന്ന നോവൽ ഡോ.കെ.പി.മോഹനൻ ,പി.കെ.പാറക്കടവിനു നൽകി പ്രകാശനം ചെയ്തു .ഡോ.സണ്ണി മാർക്കോസ് സ്വാഗതം പറഞ്ഞു.കെ.ജി .രഘുനാഥ് അദ്ധ്യക്ഷനായി .ഡോ.അനിൽ വർമ്മ പുസ്തക പരിചയം നടത്തി.ഡോ.പി.കെ .പോക്കർ ,ഷീല ടോമി എന്നിവർ നോവൽ ഘടനയും പരീക്ഷണങ്ങളും എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചു..ഡോ.ടി.പി.നാസർ നന്ദി പറഞ്ഞു.കാലിക്കറ്റ് ബുക്കാണ് ചടങ്ങു് സംഘടിപ്പിച്ചത്.ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]