

നാഗമ്പടം പരുവച്ചുവട്ടു മാലിയിൽ വസന്തതി അന്തരിച്ചു
കോട്ടയം: നാഗമ്പടം പരുവച്ചുവട്ടു മാലിയിൽ വസന്തതി (93) അന്തരിച്ചു. സംസ്കാരം (24.02.2024) രാവിലെ 11 ന്.
ഭർത്താവ് പരേതനായ എം.കെ. രാഘവൻ. മക്കൾ – ആർ. മോനച്ചൻ, മോളമ്മ, പൊന്നി , പ്രകാശ്,ഗീത പരേതരായ ആർ. ബാബു, ആർ .ലളിത. മരുമക്കൾ: കനകമ്മ, ഗീത, മോഹനൻ, സ്മിത, ജയ,രാമഭദ്രൻ, പരേതനായ ശങ്കുണ്ണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]