
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ സര്‍വീസ് കൂടി തുടങ്ങുന്നു. എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ഫെബ്രുവരി 21ന് ആരംഭിക്കും. 180 സീറ്റുകള്‍ ഉള്ള എയര്‍ ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.(AirAsia Berhad new service for Kuala Lumpur-Thiruvananthapuram route) തുടക്കത്തില്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11:50 മണിക്ക് എത്തുന്ന വിമാനം പുലര്‍ച്ചെ 12:25ന് തിരിച്ചു പോകും. എയര്‍ ഏഷ്യ ബെര്‍ഹാദ് ഇതാദ്യമായാണ് തിരുവനന്തപുരത്തു […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]