

ഏറ്റുമാനൂരിൽ ഇനി ഉത്സവനാളുകൾ: ഫെബ്രുവരി 18 ന് ദർശന പുണ്യമേകുന്ന ഏഴരപ്പൊന്നാന ദർശനം:
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്.
കലാപരിപാടികളുടെ
ഉത്ഘാടനം പ്രശസ്ത ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവ്വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എട്ടാം ഉത്സവദിനമായ ഫെബ്രുവരി 18 നാണ് ദർശന പുണ്യമേകുന്ന ഏഴരപ്പൊന്നാന ദർശനം.
ഫെബ്രുവരി 20 ന് ആറാട്ടോടെ തിരുവുത്സവത്തിന് കൊടിയിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]