

മണർകാട് 642 – ആം നമ്പർ സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ നവതി ആഘോഷ സമാപനവും സ്മാരക ഹാൾ സമർപ്പണവും; ഞായറാഴ്ച വൈകിട്ടു നാലു മണിക്ക്
മണർകാട് :642 -ആം നമ്പർ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നവധി ആഘോഷ സമാന സമ്മേളനം, നവതി സ്മാരക ഹാൾ സമർപ്പണം, സമുദായ ആചാര്യന്റെ പ്രതിമ അനാചാദനം എന്നിവ ഞായറാഴ്ച നടക്കും.
വൈകിട്ട് നാലിന് എൻ എസ് എസ് പ്രസിഡന്റ് ഡോ എം ശശികുമാർ നിർവഹിക്കും. കോട്ടയം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ, വൈക്കം താലൂക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ, ചാണ്ടി ഉമ്മൻ എം എൽ എ, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി എന്നിവർ പങ്കെടുക്കും..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]