
മലപ്പുറം- താഴെ അരിപ്രയിലെ ആറങ്ങോടന് അബു (96) നിര്യാതനായി. ഭാര്യ : പരേതനായ കാരാട്ടുതൊടി മമ്മദ് മാസ്റ്ററുടെ മകള്‍ സൈനബ പട്ടിക്കാട്.
മക്കള്‍ : കാസിം, അബ്ദുല്‍ ലത്തീഫ്, റഹ്മത്തുന്നീസ, അബ്ദുല്‍ നാസര്‍, സലീന,റജീന.
മരുമക്കള്‍ : റംല ചെറുതൊടി താണിക്കല്‍, അസ്മ പൂവ്വക്കോടന്‍ കുന്നപ്പള്ളി, സുരയ്യ കൊങ്ങത്ത് അലനല്ലൂര്‍, അബ്ദുല്‍ അസീസ് ചെരടയില് അങ്ങാടിപ്പുറം, സുബൈര്‍ കടൂരന്‍ കാവന്നൂര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 February 5
title_en:
arangodan abu passes away